Sunday, October 21, 2018

മാനുഷി ഛില്ലർ ലോക സുന്ദരി

മാനുഷി ഛില്ലർ ലോക സുന്ദരി

ഹരിയാന സ്വദേശിയായ മാനുഷി ഛില്ലർ 2017 ലെ ലോകസുന്ദരിയായി  തിരഞ്ഞേടുക്കപ്പെട്ടു ചൈനയിലേ സാന്യയിൽ നടന്ന മത്സരത്തിൽ 108 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു ലോകസുന്ദരി പട്ടം നേടുന്ന ആറാമത്തേ ഇന്ത്യൻ വനിതയാണ് മാനുഷി ഛില്ലർ
       :ലോകസുന്ദരി പട്ടം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത റീത്ത ഫരിയയാണ് 1966 ൽ

കർഷകശ്രീ _ 2018പുരസ്കാരം

കർഷകശ്രീ 2018 പുരസ്കാരം


കേരളത്തിലേ ഏറ്റവും മികച്ച കാർഷിക പ്രതിഭക്കുള്ള കർഷകശ്രീ പുരസ്കാരം സ്വപ്ന ജയിംസ് നേടി (പാലക്കാട് ജില്ലാ)

ജ്ഞാനപീo പുരസ്കാരo 2017

ജ്ഞാനപീഠ പുരസ്കാരം 2017


ഹിന്ദി ഭാഷയിലെ നോവലിസ്റ്റും കഥാ
കാരിയുമായ കൃഷ്ണ സോബിക്ക്
2017 ലെ 53-ാമത് ജ്ഞാനപീഠം പുര
സ്കാരം (11 ലക്ഷം രൂപ) ലഭിച്ചു.

:സിന്ദഗി നാമയാണ് ആദ്യ നോവൽ.
ദാർ ബി ചൂഡി, മിതോ മാർജനി.
യേ ലഡി എന്നിവ മറ്റു കൃതികൾ.

:ജ്ഞാനപീഠം പുരസ്കാരം ലഭിക്കുന്ന
എട്ടാമത്തെ വനിതയാണു കൃഷ്ണ
സോബി.
ജ്ഞാനപീഠം പുരസ്കാരം നേടിയി
ആദ്യ വനിത: ആശാപൂർണാദേവി;
1976 ൽ.

:ജ്ഞാനപീഠം പുരസ്കാരം ഏറ്റവും
കൂടുതൽ തവണ നേടിയത് ഹിന്ദിയി
ലെ സാഹിത്യകാരന്മാരാണ്. മലയാള
സാഹിത്യകാരന്മാർ അഞ്ചു തവണ
പുരസ്കാരം നേടി.